World Record for Rishabn Pant after he took 11 catches in the historic test match<br />ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടത്തില്‍ ലോകറെക്കോര്‍ഡിനൊപ്പമെത്തി ഋഷഭ് പന്ത്. അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ടിന്നിംഗ്സുകളിലുമായി 11 പുറത്താക്കലുകള്‍ നടത്തിയാണ് പന്ത് ഈ റെക്കോര്‍ഡിനൊപ്പമെത്തിയത്. <br />